Surprise Me!

ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി | Oneindia Malayalam

2019-01-21 183 Dailymotion

Yogi adithyanath annonce pension for sadhus in Uttarpradesh, aiming at the coming loksabha election for the appeasement of Hindu<br />ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്കാണ പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്‍ഷന്‍ നല്‍കുക.<br />

Buy Now on CodeCanyon